ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചെങ്ങന്നൂർ കാർണവർ അവർ കൊലക്കേസ് കേസ് എങ്ങനെ ? എന്തിന്? ആർക്കുവേണ്ടി?

 ഇന്ന് ഞാൻ എഴുതുന്നത്   കേരളത്തെ ഞെട്ടിച്ച ഒരു കൊലയാളി യെക്കുറിച്ച് ആണ് അതും ഒരു പെൺ കൊലയാളി. ഒരു കൊലപാതകം എന്നതിലുപരി കേരളത്തിലെ സ്ത്രീ കൊലപാതകികൾളോട് കാഴ്ചപ്പാടുതന്നെ മാറ്റിയ യ ഒരു കൊലപാതകം ആണിത്. ഇവിടെ കൊലപ്പെടുത്തുന്നത് ചെങ്ങന്നൂർ ചെറിയനാട് ഭാസ്കര കാരണവരെ കൊല ചെയ്യുന്നത് സ്വന്തം മരുമകൾ ഷെറിൻ നമുക്കു സംഭവത്തിലേക്ക് വരാം. 2009  നവംബർ 8 ചെങ്ങന്നൂർ കാർണവർ വില്ല വലിയൊരു ബംഗ്ലാവ് ആണ് ഇത് നവംബർ 8 ആ വീട്ടിലെ വേലക്കാരി ആയ കമലമ്മ  ആ വീട്ടിലേക്ക് വരുകയാണ് വീട്ടിലേക്ക് ക്ക് കയറിയതും  കമലമ്മ കണ്ട കാഴ്ച ഹാളിൽ നിറച്ച് ച്ച മുളകുപൊടി പൊടി വിതറി കിടക്കുന്നതാണ്. കമലമ്മ നേരെ ഭാസ്കര കാരണവരുടെ റൂമിലേക്ക് ചെന്നു അവിടെ കമലമ്മ കണ്ട കാഴ്ച ചേതനയറ്റു കിടക്കുന്ന ഭാസ്കര കാരണവരുടെ മൃതദേഹം ആയിരുന്നു. ഭാസ്കര കാരണവർ  മരിക്കുമ്പോൾ ആ വീട്ടിൽ ഇതിൽ ഉണ്ടായിരുന്ന ഇന്ന് ആളുകൾ ഒന്ന് ഭാസ്കര കാരണവർ മരുമകൾ ഷെറിൻ മകൻറെ കുട്ടി   എന്നിവരായിരുന്നു സംഭവം നടക്കുമ്പോൾ മകൻ ബിനോയ് സ്ഥലത്തില്ല ഭാസ്കര കാരണവരുടെ മകൻറെ  കാര്യം പറയുകയാണെങ്കി...