Bigg Boss Malayalam Season 3 Live Updates: ബിഗ് ബോസ് മത്സരാർത്ഥികൾ ഇവർ Author Athul surya :Bigg Boss Malayalam Season 3: ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിലെ മൂന്നാം സീസണിനു തുടക്കമായി. നടൻ നോബി മാർക്കോസ്, സൈക്കോളജിസ്റ്റായ ഡിംപിൾ ബാൽ, ആർ ജെ കിടിലം ഫിറോസ്, നടൻ മണികുട്ടൻ, പവർ ലിഫ്റ്റിംഗ് ചാമ്പ്യന്‍ മജിസിയ ഭാനു, ആർ ജെ സൂര്യ മേനോൻ, പാട്ടുകാരിയും വയനിലിസ്റ്റുമായ ലക്ഷ്മി ജയൻ, ഡിജെയും മോഡലുമായ സായ് വിഷ്ണു ആർ, സീരിയൽ താരം അനൂപ് കൃഷ്ണൻ, മഹാരാജാസ് കോളേജിലെ പി എച്ച് ഡി വിദ്യാർത്ഥിയായ അഡോണി ടി ജോൺ, ഡി ഫോർ ഡാൻസ് ഫെയിം റംസാൻ മുഹമ്മദ്, പാട്ടുകാരിയും മോഡലുമായ ഋതു മന്ത്ര, യോഗ പരിശീലകയും നർത്തകിയുമായ സന്ധ്യ മനോജ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിങ്ങനെ 14 മത്സരാർത്ഥികളാണ് ഇന്ന് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചത്. സീസണ്‍ 3ലെ മുഴുവന്‍ മത്സരാര്‍ഥികളെയും വിശദമായി അറിയാം.. 1.നോബി മാര്‍ക്കോസ് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാള്‍. സ്റ്റേജിലോ മിനിസ്ക്രീനില...
Hey i am athul from Kerala This blog tech and lifestyle stories related page follow my bolg❤