ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചെങ്ങന്നൂർ കാർണവർ അവർ കൊലക്കേസ് കേസ് എങ്ങനെ ? എന്തിന്? ആർക്കുവേണ്ടി?

 ഇന്ന് ഞാൻ എഴുതുന്നത്   കേരളത്തെ ഞെട്ടിച്ച ഒരു കൊലയാളി യെക്കുറിച്ച് ആണ് അതും ഒരു പെൺ കൊലയാളി. ഒരു കൊലപാതകം എന്നതിലുപരി കേരളത്തിലെ സ്ത്രീ കൊലപാതകികൾളോട് കാഴ്ചപ്പാടുതന്നെ മാറ്റിയ യ ഒരു കൊലപാതകം ആണിത്.

ഇവിടെ കൊലപ്പെടുത്തുന്നത് ചെങ്ങന്നൂർ ചെറിയനാട് ഭാസ്കര കാരണവരെ കൊല ചെയ്യുന്നത് സ്വന്തം മരുമകൾ ഷെറിൻ നമുക്കു സംഭവത്തിലേക്ക് വരാം. 2009  നവംബർ 8 ചെങ്ങന്നൂർ കാർണവർ വില്ല വലിയൊരു ബംഗ്ലാവ് ആണ് ഇത് നവംബർ 8 ആ വീട്ടിലെ വേലക്കാരി ആയ കമലമ്മ  ആ വീട്ടിലേക്ക് വരുകയാണ് വീട്ടിലേക്ക് ക്ക് കയറിയതും  കമലമ്മ കണ്ട കാഴ്ച ഹാളിൽ നിറച്ച് ച്ച മുളകുപൊടി പൊടി വിതറി കിടക്കുന്നതാണ്. കമലമ്മ നേരെ ഭാസ്കര കാരണവരുടെ റൂമിലേക്ക് ചെന്നു അവിടെ കമലമ്മ കണ്ട കാഴ്ച ചേതനയറ്റു കിടക്കുന്ന ഭാസ്കര കാരണവരുടെ മൃതദേഹം ആയിരുന്നു. ഭാസ്കര കാരണവർ  മരിക്കുമ്പോൾ ആ വീട്ടിൽ ഇതിൽ ഉണ്ടായിരുന്ന ഇന്ന് ആളുകൾ ഒന്ന് ഭാസ്കര കാരണവർ മരുമകൾ ഷെറിൻ മകൻറെ കുട്ടി   എന്നിവരായിരുന്നു സംഭവം നടക്കുമ്പോൾ മകൻ ബിനോയ് സ്ഥലത്തില്ല ഭാസ്കര കാരണവരുടെ മകൻറെ  കാര്യം പറയുകയാണെങ്കിൽ മകൻ ബിനോയ്ക്ക്  മാനസിക ദൗർബല്യം ഉണ്ടായിരുന്നു അതുകൊണ്ടാണ് ഭാസ്കര കാരണവർ ഒരുപാട് പണം ചെലവാക്കി ഷെറിനെ തൻറെ മകന്  കല്യാണം ആലോചിച്ചത് തൻറെ  മകന് അവൾ  ഒരു താങ്ങാവുന്ന് അദ്ദേഹം കരുതി. ഭാസ്കര കാരണവരുടെ കിടപ്പിൽ എന്തോ  പന്തികേടു തോന്നിയ കമലമ്മ അദ്ദേഹത്തെ  കുലുക്കി വിളിച്ചു ഒരനക്കവുമില്ല കമൽ അമ്മയ്ക്ക്  എന്തോ പന്തികേട് തോന്നുകയാണ് കാരണം ഹാളിൽ ഉള്ള അത്രയും  മുളകുപൊടി ഭാസ്കര കാരണവരുടെ മുറിയിലും ഉണ്ട് കമലമ്മ വേഗം മരുമകൾ ഷെറിനെ വിളിച്ചു. അവർ വേഗം  അടുത്തുള്ള പഞ്ചായത്ത് പ്രസിഡൻ്റിനെ വിവരം അറിയിക്കുകയാണ് അങ്ങനെ ഭാസ്കര കാരണവർ മരിച്ചു എന്ന വാർത്ത ചെങ്ങന്നൂർ ആകെ പടർന്നുപിടിക്കുകയാണ് . ഭാസ്കര കാരണവരുടെ കൊലപാതകം  അന്വേഷിച്ചത് അന്നത്തെ  ചെങ്ങന്നൂർ Ci ആയിട്ടുള്ള ജ്യോതി കുമാർനാണ് ഒരു കാര്യം എടുത്തു പറയേണ്ടത് ഈ കേസിൽ ഇ കേരള പോലീസിൻറെ ഏറ്റവും മികച്ച ഒരു അന്വേഷണത്തെ പറ്റിയാണ് വളരെ മികച്ച  ഒരു അന്വേഷണമാണ് ആണ് ജ്യോതി കുമാറിൻ്റെയും സംഘത്തിൻറെ അത് നമുക്ക് ഈ കേസിൻ്റെ തുടക്കം മുതൽ  അവസാനം വരെ കാണാം. പോലീസ്  അന്വേഷണം ആരംഭിച്ചു ഡോഗ് സ്ക്വാഡ് ഫോറൻസിക്  എന്നിവരും സ്ഥലത്തെത്തി പക്ഷേ  എല്ലാവരും കിണഞ്ഞ് പരിശ്രമിച്ചിട്ടും ട ഒരു തെളിവും ലഭിച്ചില്ല. ഇവിടെ  പോലീസിനെ കുഴച്ച വേറൊരു സംഭവം  ഒരു വീട്ടിലെ ഗൃഹനാഥൻ ആണ് മരിച്ചത്  അതുകൊണ്ടു തന്നെ അവിടുത്തെ  കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാൻ ഞാൻ ഒരു പരിമിതിയുണ്ട്  അതു തന്നെയാണ് ഷെറിൻ എന്ന  കൊലയാളിക്ക് ലഭിച്ച ച അഡ്വാൻറ്റേജ്. പക്ഷേ ഭാസ്കര കാരണവരുടെ മരണാനന്തര ചടങ്ങുകൾക്കുശേഷം ശേഷം മൂന്നാം ദിവസം ഷെറിനെ പോലീസ് പോലീസ് ചോദ്യം ചെയ്യുകയാണ് ഇവിടെ  ഷെറിൻ പറഞ്ഞ ഒരു നുണക്കഥ  എന്താണെന്ന് വെച്ചാൽ രണ്ടാം നിലയിൽ  നീക്കാൻ കഴിയുന്ന ഒരു  ഗ്ലാസ് ജനൽ ഉണ്ട്  അതിന് കുറ്റി ഒന്നുമില്ല ഇല്ല അതുകൊണ്ട്  ആർക്കുവേണമെങ്കിലും ല അതുവഴി വഴി അകത്തേക്ക് കടക്കാം അങ്ങനെ കള്ളന്മാർ ക അകത്തു കടന്നു മോഷണം നടത്തി  എന്നാണ് ഷെറിൻ പോലീസിനു  കൊടുത്ത മൊഴി ഇതിനു തെളിവായി  ഷെറിൻ പറഞ്ഞത്  അലമാരയിൽ നിന്ന് പണം ഓണം മോഷണം  പോയിട്ടുണ്ട് തൻറെ  സാധനങ്ങളും പോയി എന്നാണ്  പോലീസ് ഇത് വിശ്വസിച്ചു  കേസ് അന്വേഷിച്ചു അങ്ങനെ ഇത്  ഒരു മോഷണ ശ്രമത്തിന്  ഇടയിൽ സംഭവിച്ചതാണ്  എന്ന് പോലീസിനെ  ഷെറിൻ വിശ്വസിപ്പിച്ചു. ഷെറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ  പോലീസ് കേസ് അന്വേഷിച്ചു  അങ്ങനെ അവർ  വീട്ടിൽ എത്തി ആ മരണം  പുനഃസൃഷ്ടിച്ചു നോക്കി അതിൽനിന്ന്  അവർക്ക് അവർക്ക്  മനസ്സിലായ കാര്യo ആ  ഗ്ലാസ് ജനൽ ലേക്ക് എത്തണമെങ്കിൽ ഒരു വഴി വഴി കണ്ടെത്താൻ പോലീസിന് സാധിച്ചില്ല അതിൽനിന്ന് അവർക്ക് മനസ്സിലായത് ഇവിടെ എണിയോ കേറാൻ ഉള്ള  മറ്റെന്തെങ്കിലും വസ്തുക്കളോ ഇല്ലാതെ ആ ഗ്ലാസ് ജനങ്ങളിലേക്ക് ലേക്ക് എത്താൻ  കഴിയില്ല. അതിനുശേഷം  പോലീസ് ചെയ്തത്  കാര്യം ഈ പരിസരത്ത് എവിടെയെങ്കിലും ഏണി ഉണ്ടോ എന്നാണ് അവിടെ ചാരിവെച്ച നിലയിൽ പോലീസ് ഒരു ഏണി കണ്ടെത്തി പേലീസ് ആ ഏണി പരിശോധിച്ചു അതിൽനിന്ന്  അവർക്ക് മനസ്സിലായ കാര്യം ഏണി ഉപയോഗിച്ചിട്ട് ഉണ്ട് ദിവസങ്ങളായി എന്ന് ഇന്ന് പോലീസ് ഉറപ്പിക്കുകയാണ് ആണ് വീടിനകത്ത് ഉള്ള  ഒരാൾ ആണ് കൊലയാളികൾക്ക് വാതിൽ തുറന്നു കൊടുത്തിരിക്കുന്നത്. പോലീസ് സംശയം ഉള്ളവരുടെ  നമ്പർ സൈബർ സെല്ലിന് കൈമാറി  അതിൽ ഷെറിൻ്റെ നമ്പർ ഉണ്ടായിരുന്നു  ഷെറിൻ്റെ നമ്പർ നോക്കിയപ്പോൾ  കൊലപാതകം നടന്ന  അന്നും അതിനു മുൻപുള്ള ദിവസങ്ങളിലും ഒരു നമ്പറിലേക്ക് ഒരുപാട് തവണ വിളിച്ചിരിക്കുന്നു അതിൽനിന്ന്  പോലീസിന് ഏതാണ്ട് കാര്യങ്ങൾ മനസ്സിലായി മരിക്കുന്നതിന് കുറച്ചു മണിക്കൂറുകൾക്കു മുൻപ് പോലും ആ നമ്പറിലേക്ക് ഷെറിൻ വിളിച്ചിട്ടുണ്ട് പോലീസ് ഷെറിനെ എന്നെ ചോദ്യം ചെയ്യാൻ  കസ്റ്റഡിയിലെടുത്തു ഷെറിൻ കുറ്റം സമ്മതിച്ചു ച്ചു എങ്ങനെ ? എന്തിന്?

ഇനി നമ്മൾ നോക്കാൻ പോകുന്നത് എന്തിനുവേണ്ടിയാണ്. ഇവിടെ നമ്മൾ ആദ്യം പറഞ്ഞ കാര്യത്തിലെക്ക് വരാം ഭാസ്കര കാരണവരുടെ മകൻന് മനോ ദൗർബല്യം ഉള്ളതുകൊണ്ട് ഷെറിനെ ഭാസ്കര കാരണവർ ഒരുപാട്  പണംകൊടുത്ത് സഹായിക്കുകയാണ് പക്ഷേ പതിയെ പതിയെ അവൾക്കു വേണ്ട പണത്തിൻറെ അളവ് വർദ്ധിച്ചു ഇത് മനസ്സിലാക്കിയ ഭാസ്കര കാരണവർ ഷെറിനെ നിരീക്ഷിക്കുകയാണ്  അതിൽ നിന്ന് അദ്ദേഹത്തിന് മനസ്സിലായ കാര്യo ഷെറിന് ഒരുപാട്  ആൺ സുഹൃത്തുക്കൾ ഉണ്ട് അവരുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുന്നത്  ഭാസ്കര കാരണവർ കണ്ടെത്തുകയാണ് ഇത് കണ്ടെത്തിയ ഭാസ്കര കാരണവർ താൻ കൊടുത്തിരുന്ന പണത്തിൻ്റെ അളവ്  കുറച്ചു കൊടുക്കുകയാണ് തനിക്ക് കിട്ടുന്ന പണം കുറഞ്ഞതോടെ ഷെറിൻ  ഒരു കാര്യം ഉറപ്പിച്ചു ഭാസ്കര കാരണവർ  മരിച്ചതിനു ശേഷം മാത്രമേ തനിക്ക്  ഭാസ്കര കാരണവർ എഴുതിയ വിൽപത്രം അനുസരിച്ചുള്ള  സ്വത്തുക്കൾ കിട്ടുകയുള്ളൂ  പക്ഷേ അദ്ദേഹത്തെ  കൊന്നുകളഞ്ഞാൽ ആ സ്വത്തുക്കൾ  എത്രയും പെട്ടെന്ന്  നിയന്ത്രണത്തിലാകും ഇതോടെ ഭാസ്കര കാരണവരെ കൊല്ലാനുള്ള പദ്ധതികൾ  ഷെറിൻ ഉണ്ടാക്കി. പക്ഷേ ഇവിടെ ഭാസ്കര കാരണവർ ചെയ്ത വളരെ  ബുദ്ധിപരമായി ഒരു നീക്കം ഷെറിൻ്റെ വഴിവിട്ട ബന്ധങ്ങൾ മനസ്സിലാക്കിയ ഭാസ്കര കാരണവർ ഷെറിന് വേണ്ടി  എഴുതിത്തയ്യാറാക്കിയ വില്പത്രം റദ്ദ് ചെയ്തു അത്  അദ്ദേഹം ഷെറിനെ അറിയിച്ചില്ല  ഇതറിയാതെ ആണ് ആണ് ഷെറിൻ ഭാസ്കരൻ അവരെ കൊല്ലാൻ  പദ്ധതിയിടുന്നത്. ഭാസ്കര കാരണവരെ കൊല്ലാൻ  ഷെറിനെ സഹായിച്ചത് അവളുടെ കമുകൻ ആയിട്ടുള്ള ബാസിത് അലിയാണ് ബാസിത് ലിയെ ഷെറിൻ  പരിചയപ്പെടുന്നത് ഇൻറർനെറ്റ് ലൂടെയാണ് അങ്ങനെ ഇവർ ഭാസ്കര കാരണവരെ കൊല്ലാൻ  പദ്ധതിയിടുന്നു. അങ്ങനെ ഷെറിൻ പറഞ്ഞതനുസരിച്ച് ബാസിത്ത് അലിയും ബാസിത് അലി പറഞ്ഞത് അനുസരിച്ച് രണ്ടു ഗുണ്ടകളും ആ രാത്രി  അവിടെ എത്തുകയാണ്. ഷെറിൻ അവർക്ക്  വാതിൽ തുറന്നു കൊടുത്തു ഭാസ്കര കാരണവരെ കൊലപ്പെടുത്തിയശേഷം ഷെറിൻ തന്നെ അവിടെനിന്ന് മുളകുപൊടി അവർക്ക്  എടുത്തുകൊടുക്കുന്നു. കേരള പോലീസിൻറെ  ചരിത്രത്തിലെ സ്ത്രീ കൊലയാളികളുടെ കേസിൽ ഉള്ള ഒരു കേസ് ആണ്  ചെങ്ങന്നൂർ കാരണവർ വധക്കേസ്. ഇവിടെ  എടുത്തു പറയേണ്ടത് കേരള പോലീസിനെ തന്നെയാണ് അവർ ഈ കേസ് അന്വേഷിച്ചത് വളരെ നന്നായിട്ടാണ് അല്ലെങ്കിൽ  ഇത് വെറുമൊരു  മോഷണ കേസ് ആയി മാത്രം മാറുമായിരുന്നു. ഈ കേസിൽ ഷെറിൻ ഒന്നാംപ്രതിയും ബാസിത് അലി രണ്ടാം പ്രതിയും ബാക്കി രണ്ടു പേർ  മൂന്നുനാലുo പ്രതികളാണ്. ഈ കേസിനെ  വിധി പ്രഖ്യാപിച്ചത് മാവേലിക്കര അതിവേഗ കോടതിയാണ് ഷെറിന് മൂന്നു ജീവപര്യന്തവും ബാക്കിയുള്ളവർക്ക് രണ്ട് ജീവപര്യന്തവും അണ് കോടതി വിധിച്ചത്. ജയിലിൽവച്ച്  ബാസിത്ത് അലി  ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു പക്ഷേ അത് അത് പരാജയപ്പെടുകയായിരുന്നു ഷെറിൻ ഇപ്പോഴും ജയിലിലാണ്.

*ANTI-PIRACY WARNING *

This content is Copyrighted to Athul techy bolgs . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

My Instagram:click👈

Let's vaccine: click👈

Thank you visit my blog ❤ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മഴകാലം

അതുൽ സൂര്യ   ചുറ്റും മഴയാണ്,.... അരഞ്ഞാണച്ചരടിനെപ്പോലും കുതിർത്തുന്ന മഴ... ഇരുട്ട്,...  മഴ,...  ഗന്ധം;  ഇരുട്ടിന്റെ, മഴയുടെ ഗന്ധത്തെ തോൽപ്പിക്കുന്ന ഒരു പൂവ്വിന്റെ ഗന്ധം,...  ഇരുട്ടായി വ്യാപിച്ച്, മഴയായി മനസ്സിലേക്ക് പൈയ്തിറങ്ങി കാലുകൾക്ക് വിലങ്ങ് ചാർത്തിയ ഗന്ധം. പതിവു സന്ധ്യ, തവളകളും ചീവീടുകളും അവരുടെ സംഗീതവും കൂട്ടിനുണ്ട്,  ഇരുവശവും കാടാണ്, ഇരുട്ടും. കിങ്ങിണിയിൽ നിന്നും ഭക്ഷണം കഴിച്ചു നടക്കുകയാണ്... മൊബൈൽ ടോർച്ച് ണെങ്കിലും നോട്ടം  വാട്ട്സപ്പ് ചാറ്റുകളുടെ പച്ചവെളിച്ചത്തിലാണ്,  സ്ക്രോളു ചെയ്യുന്നതിനിടയിൽ വിരലു നനഞ്ഞിരിക്കുണു.  കഴിച്ചു കഴിഞ്ഞ് മുഖം കഴുകിത്തുടച്ചാലും കുറ്റിത്താടിക്കിടയിൽ ഒളിച്ചിരിക്കാറുള്ള വെള്ളത്തള്ളിയുതിർന്നു വീണതാണോ?... ചിന്തകൾക്കു ഇടം കൊടുക്കണേന് മുന്നേ  പുറകിൽ നിന്നും ഒരു ആരവം കേട്ടു .  ചിന്തകളിലെ തീ കാലുകളിലേക്ക് പടർന്നു.മൊബൈൽ അരയിൽ തിരുകി, ഓടി... തോറ്റുപോവുമെന്നുറപ്പുണ്ടെങ്കിലും മ്മള് ചില യുദ്ധങ്ങൾക്കിറങ്ങിപ്പുറപ്പെടാറില്ലേ?....  തോറ്റു. ആ ആരവം ഒരു മഴയായി അത് എന്നേയും കടന്നു പോയി തോറ്റു കൊടുക്കാൻ മനസ്സ...

അടിമുടി അല്‍ഫോണ്‍സ് പുത്രൻ സിനിമ, 'ഗോള്‍ഡ്' റിവ്യു

നേരത്തിനും പ്രേമത്തിനും ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയ്ക്ക് മാത്രം പ്രതീക്ഷികളർപ്പിച്ച ചിത്രമാണ് ഗോൾഡ്‌. പൃഥ്വിരാജ് സുകുമാരൻ, നയൻതാര, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ലാലു അലക്സ്, ബാബുരാജ് തുടങ്ങി വലിയൊരു താരനിര തന്നെയുള്ള ഗോൾഡ്‌ ഒരു മൾട്ടിയോണർ ചിത്രമാണ്. പുത്രൻ തന്നെ തന്റെ ചിത്രങ്ങളിലൂടെ ഉണ്ടാക്കി വെച്ച ട്രേഡ്മാർക്ക് മേക്കിങ് തന്നെയാണ് ഗോൾഡ്‌ എന്ന ചിത്രത്തെ പിടിച്ചു നിർത്തുന്നത്. റിയലിസ്റ്റിക്ക് ആയ ഒരു ബാക്ക്ഡ്രോപ്പിൽ, അത്യാവശ്യം സിനിമാറ്റിക്ക് ആയ സിറ്റുവേഷൻസുള്ള ഒരു ബേസിക് കഥയാണ് ചിത്രത്തിലുള്ളത്. എന്നാൽ ആ കഥയെ പൂർണ്ണതയിലെത്തിക്കാൻ അൽഫോൻസിന്റെ തന്നെ തിരക്കഥയ്ക്ക് കഴിയുന്നില്ല. പലയിടത്തും അയഞ്ഞു പോയ, ലൂപ്പ്ഹോൾസുള്ള തിരക്കഥയെ തന്റെ മേക്കിങ് ഗിമിക്കുകൾ കൊണ്ട് അത്യാവശ്യം വാചബിൾ ആക്കി മാറ്റുകയാണ് പുത്രൻ ഗോൾഡിലൂടെ. ഒരു രീതിയിൽ പറഞ്ഞാൽ ചിത്രത്തിന്റെ നെടുംതൂണെന്ന് പറയാവുന്നത് രാജേഷ് മുരുകേഷന്റെ പശ്ചാത്തല സംഗീതം തന്നെയാണ്, അസാധ്യ എനർജിയാണ് സംഗീതം ചിത്രത്തിന് കൊടുക്കുന്നത്. ആനന്ദ് സി ചന്ദ്രന്റെയും വിശ്വജിത്തിന്റെയും ക്യാമറ മികച്ചു നിൽക്കുമ്പോൾ അൽഫോൻസിന്റെ തന്നെ എഡിറ്റിങ...

ഹൃദയം മൂവി ഫുൾ റിവ്യൂ, ഇത് നിങ്ങളുടെ ഹൃദയംകൊണ്ട് കാണേണ്ട സിനിമ💖

വിനീത് ശ്രീനിവാസൻ സംവിധാനവും തിരക്കഥയും നിർവഹിക്കുകയും. പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ ദർശന രാജേന്ദ്രൻ അജു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന സിനിമയാണ് ഹൃദയം . ഹൃദയം എന്ന സിനിമയ്ക്ക് ടിക്കറ്റ് എടുക്കാൻ എന്നെ പ്രേരിപ്പിച്ചത് രണ്ടുഘടകങ്ങൾ, ഒന്ന് ഈ സിനിമ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്നുവെന്നും രണ്ട് പ്രണവ് മോഹൻലാൽ എന്ന നടൻ വിനീത് ശ്രീനിവാസൻ എന്ന സംവിധായകന്റെ കയ്യിൽ കയ്യിൽ എത്തുമ്പോൾ അത് എങ്ങനെയാകും എന്നാ ആകാംക്ഷയുമാണ്. പ്രണവ് എന്ന നടന്റെ വേറൊരു തലത്തിലുള്ള അഭിനയം നമുക്ക് ഹൃദയത്തിൽ കാണാൻ സാധിക്കും. വിനീത് ശ്രീനിവാസൻ എന്ന ഡയറക്ടറുടെ കരിയർ ലെ ഏറ്റവും മികച്ച ഒരു ഫീൽ ഗുഡ് സിനിമ ആയിട്ട് ഹൃദയത്തെ കണക്കാക്കാം. പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന അരുൺ നീലകണ്ഠൻ എന്ന കഥാപാത്രം  കോളേ ജീവിതം ആരംഭിക്കുന്ന അതിലൂടെയാണ് സിനിമ ആരംഭിക്കുന്നത് 2006- 2010 കാലഘട്ടത്തിലൂടെയാണ് അരുൺ എന്ന കഥാപാത്രത്തിന്റെ കോളേജ് ജീവിതം കടന്നുപോകുന്നത്. തുടർന്ന് കഥാപാത്രത്തിന്റെ കോളേജ് ജീവിതത്തിൽ സംഭവിക്കുന്ന പ്രണയവും, വിരഹവും, സംഘർഷങ്ങളിലൂടെ യുമാണ്സിനിമ തുടർന്ന് സഞ്ചരിക്കുന്നത്. കോ...