ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വിഷു സ്പെഷ്യൽ blog by Athul techy blogs

  എൻ്റെ എല്ലാം  പ്രിയപ്പെട്ട വായനക്കാർക്കും വിഷു ആശംസകൾ  1.വിഷുവിൻ്റെ ഐതിഹ്യം കേ രളത്തിലെ കാർഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ് ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ് ഈ ദിനം. 2. ഉൽഭവം നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്. 3. വിഷുക്കണി പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ...

The priest malayalam movie review

 ദി പ്രീസ്റ്റ് - റീവ്യൂ കുടുംബ പ്രേക്ഷർക്ക് ആസ്വദിക്കാവുന്ന മികച്ച ഫാമിലി ത്രില്ലർ മികച്ച ഇന്റർവെൽ പഞ്ച്, നന്നായി അവസാനിപ്പിച്ച ക്ലൈമാക്സ്, അതിന്റെ tail end, സൗണ്ട് മിക്സിങ്, ചില visualsന്റെ കലാ ചാരുത... എല്ലാം കൊണ്ടും സിനിമ പ്രതീക്ഷിച്ചതിലും മികച്ച ലെവലിൽ ഉയർന്നു എന്നാണ് എനിക്ക് അനുഭവപ്പെട്ടത്.. മമ്മൂട്ടി ഒഴികെ പ്രാധാന്യം ഉള്ളവരെല്ലാം സ്ത്രീകഥാപാത്രങ്ങൾ ആയതുകൊണ്ടും, അത്തരത്തിൽ ചില ഫാമിലി സെന്റിമെന്റ്*സ് ഒക്കെ work out ചെയ്യിക്കാൻ ശ്രമിക്കുന്നത് കൊണ്ടും horror/ത്രില്ലർ elements ഉണ്ടെങ്കിലും ഒരു വ്യത്യസ്തതയുള്ള ഫാമിലി ഫിലിം ആയിത്തന്നെ സ്ത്രീ/ഫാമിലി പ്രേക്ഷകർ accept ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രായത്തിന് പറ്റിയ പക്വതയുള്ള ഒരു വേഷത്തിൽ ഗംഭീര്യത്തോടെ തലയെടുപ്പോടെ, മമ്മൂട്ടിയെ കാണാൻ കഴിഞ്ഞു എന്നത് തന്നെ സന്തോഷം നൽകുന്ന ഒന്നാണ്🔥 പുള്ളിയുടെ ശബ്ദത്തിലും , dialogue ഡെലിവേറിയിലും ഒക്കെ ഇടയ്ക്കു മിസ്സിങ് ആയിപ്പോയ ആ പഴയ പാരുഷ്യം അനുഭവപ്പെട്ടു. First halfൽ സ്ക്രീൻ സ്പേസ് അല്പം കുറവായി തോന്നിയെങ്കിലും ഇന്റർവെൽ പഞ്ച് മുതൽ climax വരെ പുള്ളി നിറഞ്ഞു നിൽക്കുന്നുണ്ട്. Appearanceലൊക്കെ മമ്മ...

കാത്തിരിപ്പിന് വിരാമം; മരക്കാരിന്റെ റിലീസിങ്ങ് തിയതി പുറത്ത് വിട്ട് മോഹന്‍ലാല്‍

  മോഹന്‍ലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പ് കുറേനാളായി. പ്രിയദര്‍ശന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ റിലീസ് വൈകിയത്. ഇപോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യപിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് റിലീസ് അറിയിച്ചിരിക്കുന്നത്. മെയ് 13ന് ആണ് ചിത്രം റിലീസ് ചെയ്യുക. പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തിലെ ഗാനം പുറത്തുവിട്ടിരുന്നു. പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന 'കുഞ്ഞു കുഞ്ഞാലി'യെ അവതരിപ്പിക്കുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വ...

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ മത്സരാർത്ഥികൾ ആരൊക്കെ ?

Bigg Boss Malayalam Season 3 Live Updates: ബിഗ് ബോസ് മത്സരാർത്ഥികൾ ഇവർ Author Athul surya :Bigg Boss Malayalam Season 3: ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിലെ മൂന്നാം സീസണിനു തുടക്കമായി. നടൻ നോബി മാർക്കോസ്, സൈക്കോളജിസ്റ്റായ ഡിംപിൾ ബാൽ, ആർ ജെ കിടിലം ഫിറോസ്, നടൻ മണികുട്ടൻ, പവർ ലിഫ്റ്റിംഗ് ചാമ്പ്യന്‍ മജിസിയ ഭാനു, ആർ ജെ സൂര്യ മേനോൻ, പാട്ടുകാരിയും വയനിലിസ്റ്റുമായ ലക്ഷ്മി ജയൻ, ഡിജെയും മോഡലുമായ സായ് വിഷ്ണു ആർ, സീരിയൽ താരം അനൂപ് കൃഷ്ണൻ, മഹാരാജാസ് കോളേജിലെ പി എച്ച് ഡി വിദ്യാർത്ഥിയായ അഡോണി ടി ജോൺ, ഡി ഫോർ ഡാൻസ് ഫെയിം റംസാൻ മുഹമ്മദ്, പാട്ടുകാരിയും മോഡലുമായ ഋതു മന്ത്ര, യോഗ പരിശീലകയും നർത്തകിയുമായ സന്ധ്യ മനോജ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിങ്ങനെ 14 മത്സരാർത്ഥികളാണ് ഇന്ന് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചത്. സീസണ്‍ 3ലെ മുഴുവന്‍ മത്സരാര്‍ഥികളെയും വിശദമായി അറിയാം.. 1.നോബി മാര്‍ക്കോസ് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാള്‍. സ്റ്റേജിലോ മിനിസ്ക്രീനില...

ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയതിൻ്റെ എഴുപത്തിരണ്ടാം വാര്‍ഷികം.

Author Athul surya: 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും ഭരണഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. ഡോക്ടർ രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻ്റായി നിയോഗിക്കപ്പെട്ടത് .  'ജനക്ഷേമരാഷ്ട്രം' എന്നാണ് റിപ്പബ്ലിക്  എന്ന വാക്കിൻ്റെ അർത്ഥം. 'റൈസ്പബ്ലി്ലിക്ക' എന്ന ലാറ്റിൻ പദത്തിൽനിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്ക് കീഴിൽ രാജ്യത്തെ ഭരണം നിർവഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന രാഷ്ട്രങ്ങളാണ് ആണ് റിപ്പബ്ലിക് എന്ന് വിളിക്കുന്നത്. ഇവിടെ പരമാധികാരം ജനങ്ങൾക്കാണ്. ലോകത്തിലെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഇന്ത്യയാണ്.  ഈ ദിവസത്തിൻറെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡൽഹിയിൽ സൈനിക പരേഡുകളുംും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. ഇന്ത്യയുടെ കരുത്തായ കരസേന,നാവികസേന എന്നിവരുടെ പൂർണ്ണ്ണ പങ്കാളിത്തവും റിപ്പബ്ലിക്ക് ദിന പരേഡിൻ്റെ സവിശേഷതയാണ്. ഈ വർഷം കൊറോണ  മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇതിൽ റിപ്പബ്ലിക് ദിന ആഘോഷത്തിലും...

MASTER MOVIE FULL REVIEW

  Author:Athul surya  പത്തുമാസ കാലത്തിനുശേഷം ആണ് കേരളത്തിൽ തീയേറ്റർ തുറന്നു പ്രവർത്തിക്കുന്നത്. വിജയചിത്രം മാസ്റ്ററാണ് തിയേറ്ററിലെത്തുന്ന ആദ്യചിത്രം ചിത്രം ചിത്രങ്ങൾ റിലീസ് ചെയ്ത് കഴിഞ്ഞപ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹാട്രിക് ഹിറ്റ് സമ്മാനിച്ചുകൊണ്ട് സംവിധായകൻ ലോകേഷ് കനകരാജ് വിജയ് ആരാധകരെ സംതൃപ്തിപ്പെടുത്തുന്നുണ്ട്. ഒരു സമ്പൂർണ്ണ ആക്ഷൻ ത്രില്ലർ നൽകി അദ്ദേഹം ആകർഷിച്ചു.              കോളേജ് അധ്യാപകനായി എത്തുന്ന വിജയ് വിദ്യാർത്ഥികൾക്ക് ഏറെ ഇഷ്ടപ്പെട്ടതും മറ്റ് അധ്യാപകർക്ക് തീരെ ഇഷ്ടമല്ലാത്തതുമായ ഒരു മാസ്റ്ററാണ്. ചില കാരണങ്ങളാൽ ജുവനൈൽ ഹോമിൽ അധ്യാപകനായി പോകേണ്ടിവന്ന വിജയ് കുറ്റവാളികളായ വിദ്യാർഥികളെ നല്ല രീതിയിൽ നയിക്കാൻ ശ്രമിക്കുന്നതും. അതിനെ തുടർന്നു ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.         പ്രതീക്ഷിച്ച പോലെ വിജയ് സേതുപതി ഭ്രാന്തൻ വില്ലനായി വേഷമിടുന്നു. ഈ കഥയുടെ പിന്നിലെ ഏറ്റവും വലിയ ശക്തി വിജയ് സേതുപതി ആണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. വിജയുടെ എൻട്രി വളരെ മികച്ചതായി ആയിരുന്നു. ചില സന്...

നിങ്ങളുടെ വാട്സ്അപ്പ് എത്രമാത്രം സുരക്ഷിതമാണ് ? വാട്ട്സ് ആപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

  Author:Athul surya ഇന്ത്യയിൽ പലരും സ്മാർട്ട് ഫോൺ വാങ്ങുന്നത് പോലും വാട്സ്ആപ്പ് ഉപയോഗിക്കാൻ ആണ്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിലവിൽ 350 മില്യൺ യൂസ് ഉണ്ട് വാട്സാപ്പിൽ. ഈ കണക്കുകൾ തന്നെ വാട്സ്ആപ്പ് എത്രമാത്രം ഇന്ത്യയിൽ ജനപ്രിയമാണ് എന്ന് മനസ്സിലാക്കി തരുന്നു. കഴിഞ്ഞദിവസം വാട്സപ്പ്പ് നടത്തിയ ഒരു വിവാദ പ്രസ്താവന ശേഷമാണ് സാധാരണക്കാരായ പല ഉപഭോക്താക്കളും തങ്ങളുടെ Data സേഫ് അല്ല എന്ന് മനസ്സിലാക്കുന്നത്. വാട്സ്ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ  ചെയ്യുമ്പോൾ തന്നെ പല അനുമതികളുംം നൽകണo നിങ്ങളുടെ ഫോൺ നമ്പർ ശരിയാണോ എന്ന് നോക്കണം നിങ്ങളുടെ  കോൺടാക്ട് എല്ലാം അവർ ചോദിക്കും ഇതെല്ലാം നിങ്ങളുടെ Data അണ് ചുരുക്കത്തിൽ പറഞ്ഞാൽ നമ്മുടെ വാട്സാപ്പ് ഡാറ്റ വെച്ചു മാത്രമാണ് വാട്സ്ആപ്പ് മുന്നോട്ടുപോകുന്നത്. നിലവിൽ അവരുടെ ടൈംസ്& കണ്ടീഷൻസ് ആക്സെപ്റ്റ് ചെയ്യാത്തവരുടെ വാട്സ്ആപ്പ്  ഫെബ്രുവരി എട്ടാം തീയതി ശേഷം ഉപയോഗിക്കാൻ കഴിയില്ല. 1. എന്താണ് വാട്സ്ആപ്പ്?            നിലവിൽ ഫേസ്ബുക്കിൻ്റെ ഉടമസ്ഥതയിലുള്ള ഒരു ഫ്രീ മെസ്സേജിങ് സേവനമാണ് വാട്സ്ആപ്പ്. സെല്ലുലാർ നെറ്റ്‌വർക്ക് ഇല്ല...