Author Athul surya: 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും ഭരണഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. ഡോക്ടർ രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻ്റായി നിയോഗിക്കപ്പെട്ടത് . 'ജനക്ഷേമരാഷ്ട്രം' എന്നാണ് റിപ്പബ്ലിക് എന്ന വാക്കിൻ്റെ അർത്ഥം. 'റൈസ്പബ്ലി്ലിക്ക' എന്ന ലാറ്റിൻ പദത്തിൽനിന്നാണ് ഈ വാക്കുണ്ടായത്. പ്രത്യേക ഭരണഘടനയ്ക്ക് കീഴിൽ രാജ്യത്തെ ഭരണം നിർവഹിക്കുന്നതിനുള്ള രാഷ്ട്രത്തലവനെ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന രാഷ്ട്രങ്ങളാണ് ആണ് റിപ്പബ്ലിക് എന്ന് വിളിക്കുന്നത്. ഇവിടെ പരമാധികാരം ജനങ്ങൾക്കാണ്. ലോകത്തിലെ എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം ഇന്ത്യയാണ്. ഈ ദിവസത്തിൻറെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനനഗരിയായ ഡൽഹിയിൽ സൈനിക പരേഡുകളുംും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. ഇന്ത്യയുടെ കരുത്തായ കരസേന,നാവികസേന എന്നിവരുടെ പൂർണ്ണ്ണ പങ്കാളിത്തവും റിപ്പബ്ലിക്ക് ദിന പരേഡിൻ്റെ സവിശേഷതയാണ്. ഈ വർഷം കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇതിൽ റിപ്പബ്ലിക് ദിന ആഘോഷത്തിലും...
Hey i am athul from Kerala This blog tech and lifestyle stories related page follow my bolg❤